Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Death House : Kottayam Pushpanath ഡെത്ത് ഹൗസ് | Kottayam Pushpanath Publication
MRP ₹ 199.00 (Inclusive of all taxes)
₹ 177.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kottayam Pushpanath
  • Format :
    Paperback
  • Publisher :
    Kottayam Pushpanath Publications
  • Language :
    Malayalam
Description

Death House Kottayam Pushpanath Kottayam Pushpanath Publication 1970 കളോടെ മലയാള കുറ്റാന്വേഷണസാഹിത്യം സ്വതന്ത്രമാനയാരു വായനാപരമ്പരയായി അശക്തിപ്പെട്ടിരുന്നു. അച്ചടി പ്രസാധനത്തിന്റെ വ്യാപിതിയും പബ്ലിക് ലൈബ്രറികളുടെയും നാട്ടുവായനശാലകളുടെയും സജീവ സാന്നിധ്യവും ഈ സാഹിത്യധാരയ്ക്ക് വിപുലമായൊരു വായനാസമൂഹം സൃഷ്ടിച്ചു. പുസ്‌തകങ്ങൾ വായിക്കുകയും. പുതിയ നോവലുകൾ വായനക്കാർക്കിടയിൽ ചർച്ചയാവുകയും ചെയ്‌തിരുന്ന കാലം കൂടിയായിരുന്നു അത് ഈ വായനാപരമ്പരയെ വിശാലമായ വായനാസമൂഹത്തിലേക്ക് കൊണ്ടുവന്നത് കോട്ടയം പുഷ്‌പനാഥ് ആണ്. അദ്ദേഹത്തിന്റെ കുറ്റാന്വേഷണ നോവലുകൾ മലയാളിയുടെ വായനാശീലത്തിൽ നിഗൂഢതയും അന്വേഷണവും ഉദ്വേഗവും നിറഞ്ഞ കഥകൾക്ക് സ്വന്തമായൊരു ഇടം ഉറപ്പിച്ചു. 1976-ൽ പ്രസിദ്ധീകരിച്ച ഡെത്ത് ഹൗസ് എന്ന നോവൽ മലയാളകുറ്റാന്വേഷണ സാഹിത്യത്തിന്റെ ചരിത്രത്തിലെ ഒരു കാലഘട്ടത്തിൻ്റെ അടയാളം കൂടിയാണ്

Customer Reviews ( 0 )