Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Deerkha Sumangali Bhava : Snil Parameswaran | ദീര്‍ഘ സുമംഗലി ഭവ: സുനില്‍ പരമേശ്വരന്‍ | Hemambika Publication
MRP ₹ 150.00 (Inclusive of all taxes)
₹ 134.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sunil Parameswaran
  • Format :
    Paperback
  • Publisher :
    Hemambika Publication
Description

Deerkha Sumangali Bhava Hemambika Publication പൂർവ്വജന്മത്തിൽ ഏതോ കലാസാമ്രാജ്യത്തിൽ ഭാവനയുടെ ഇതൾവിരിച്ച് ഉയർന്നുപറന്ന ഒരു ശലഭത്തെപ്പോലെയാണ് ഈ എഴുത്ത്. മഴക്കാടുകളിൽ സുഗന്ധം പരത്തുന്ന, നൂറ്റാണ്ടുകൾക്കിടയിൽ മാത്രം പൂക്കുന്ന പൂക്കളെപ്പോലെ, വൻമരങ്ങൾക്കിടയിലെ സൗരഭ്യം പടർത്തുന്ന ഒരു പുൽക്കൊടിപോലെ… അതിമനോഹരമായ ഒരു പ്രകൃതിയിലെ പാറക്കെട്ടിൽ നിന്ന് ശാന്തമായി കളകളാരവം മുഴക്കി പിന്നെയും വള്ളിപ്പടർപ്പുകൾക്ക് ഇടയിലൂടെ സ്വച്ഛന്ദമായി ഒഴുകുന്ന പ്രകൃതിയുടെ ബാഷ്പകണങ്ങൾ അടർത്തിയെടുത്ത് ഒഴുകുന്ന അതിമനോഹരമായ കവിതകൾ…

Customer Reviews ( 0 )