Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Devaprashnasamgraham | ദേവപ്രശ്ന സംഗ്രഹം | New Shantha Book House
MRP ₹ 600.00 (Inclusive of all taxes)
₹ 569.00 5% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Paambakkuda Purushothaman Nair
  • Format :
    Paperback
  • Publisher :
    New Shantha Book House
  • Language :
    Malayalam
Description

വേദത്തിന്റെ പ്രധാന അംഗമായ ജ്യോതിഷത്തിന് സ്‌കന്ദഹോര, വരാഹഹോര, പരാശരഹോര, ശൗനകഹോര, യവനേശ്വരഹോര, വസിഷ്‌ഠഹോര, സത്യാചാരഹോര മുതലായ നിരവധി ഗ്രന്ഥങ്ങളുണ്ട്. ഹോരയിലെ ഫലഭാഗങ്ങളും സംഹിതാഗ്രന്ഥങ്ങളിലെ നിമിത്താദികളും പ്രശ്‌നത്തിൽ അത്യധികം പ്രയോജനകരമാണ്. ദേവപ്രശ്‌നചിന്ത സുഗമമായി മുന്നോട്ടു കൊണ്ടുപോകുവാൻ വിവിധങ്ങളായ ഗ്രന്ഥങ്ങളിലുള്ളതും ആർജ്ജിതവും വേദികളിൽ ചൊല്ലിക്കേട്ടതും അവിടവിടെയായി ചിതറിക്കിടക്കുന്നതുമായ അറിവുകളേയും ആചാര്യമതങ്ങളെയും തേടിപ്പിടിച്ച്, ശാസ്ത്രങ്ങളും ഗുരൂപദേശങ്ങളും, പൂർവ്വാചാരാങ്ങളും, യുക്തിഭദ്രമായി സംയോജിപ്പിച്ച് ദേവപ്രശ്‌നത്തിന്റേയും, ശാസ്ത്രങ്ങളുടേയും, ക്ഷേത്രങ്ങളുടേയും വിശ്വാസ്യത വർദ്ധിപ്പിക്കാനുതകുന്ന ഈ ആധികാരിക ഗ്രന്ഥം എല്ലാവർക്കും ഏറെ പ്രയോജനകരമാകും എന്ന് നിസ്സംശയം പറയാം.

Customer Reviews ( 0 )