Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Dhwaniprayanam | ധ്വനിപ്രയാണം | Mathrubhumi Books
MRP ₹ 450.00 (Inclusive of all taxes)
₹ 381.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.M.Leelavathi
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

കേരളത്തിന്റെ ഒരു നൂറ്റാണ്ടുകാലത്തെ സാമൂഹികചരിത്രം അനുഭവസാക്ഷ്യത്തോടെ ഹൃദയസ്പര്‍ശിയായി പങ്കിടുകയാണ് മലയാളത്തിന്റെ സ്‌നേഹമയിയായ അമ്മ ഡോ. എം. ലീലാവതി. വിദ്യകൊണ്ട് ചിറകുകള്‍ സമ്പാദിച്ച് ജ്ഞാനദേവതയുടെ നഭോമണ്ഡലത്തില്‍ പറന്നെത്താന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടി നേരിടുന്ന അഗ്നിപരീക്ഷകളുടെ കലവറയില്ലാത്ത നേര്‍ചിത്രം. പെണ്‍മയുടെ അതിജീവനത്തിന്റെ ഈ ഹൃദയരഹസ്യം കണ്ണുകള്‍ നനയാതെ, മനസ്സ് ആര്‍ദ്രമാകാതെയും, വായിച്ചു പോകാന്‍ ആവില്ല. -സി. രാധാകൃഷ്ണന്‍ പാരമ്പര്യത്തില്‍നിന്ന് ഉൗര്‍ജ്ജം സ്വീകരിക്കുകയും ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂര്‍ണതയെ പ്രാപിക്കുകയും ചെയ്യുന്ന, മലയാളനിരൂപണത്തിലെ മാതൃസ്വരമായ എം. ലീലാവതിയുടെ ആത്മകഥ.

Customer Reviews ( 0 )