Dracula Balachandran Chullikkad Dc Books തീവ്രവൈകാരികതയുടെ പദസഞ്ചയങ്ങൾകൊണ്ട് ഹൃദയത്തിലും ധമനികളിലും മസ്തിഷ്‌കത്തിലും കനൽകോരിയിടുന്ന കവിതകളാൽ മലയാളഭാവുകത്വത്തെ തീക്ഷ്ണമാക്കിയ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ -- ഡ്രാക്കുള, തിരോധാനം, ഗന്ധർവ്വൻ, മുലകുടി, സ്റ്റോക്കുഹോമിലെ ഹേമന്തം, വെളിവ്, അന്ത്യാഭിലാഷം, ബാധ, ഋതുഭേദങ്ങൾ, മദർതെരേസയ്ക്കു മരണമുണ്ടെങ്കിൽ, പലതരം കവികൾ, ആരോ ഒരാൾ, ശാപം, നിശ്ചലജീവിതം, ഗൗരി, അന്നം.