Dracula Bram Stoker Manorama Books അടങ്ങാത്ത രക്തദാഹത്തിൻ്റെ ഉന്മാദലഹരിയിൽ വിഹരിക്കുന്ന ഡ്രാക്കുളയുടെ കഥ. ഭയാനകമായ ഡ്രാക്കുളക്കോട്ടയുടെ ഉൾത്തളങ്ങളിലേക്ക് വായനക്കാരനെ മായാജാലത്താലെന്നപോലെ ആവേശിച്ചു കൊണ്ടുപോകുന്ന ബ്രാം സ്റ്റോക്കറുടെ രചനാവൈഭവം ഡ്രാക്കുളയെ എക്കാലത്തെയും വലിയ ഹൊറർ ക്ലാസിക് ആയി നിലനിർത്തുന്നു. കൈയിലെടുത്താൽ പുസ്തകം താഴെ വയ്ക്കാതെ വായിക്കാൻ പ്രേരിപ്പിക്കുന്ന, അവസാനപുറംവരെ വായനക്കാരനെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന അപൂർവമായ ശൈലി ഒട്ടുംചോരാത്ത മികവുറ്റ മലയാള പരിഭാഷ,