Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Drishyam , Memories : Jeethu Joseph | ദൃശ്യം , മെമ്മറീസ് | Dc Books
MRP ₹ 399.00 (Inclusive of all taxes)
₹ 375.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Jeethu Joseph
  • Page :
    328
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126449941
  • Language :
    Malayalam
Description

Drishyam , Memories Jeethu Joseph Dc Books നൂറ്റാണ്ടുകള്‍ കൂടുമ്പോള്‍ മാത്രം സംഭവിക്കുന്ന മഹാത്ഭുതം എന്നാണ് ദൃശ്യത്തെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് വിശേഷിപ്പിച്ചത്. ശക്തമായ തിരക്കഥയുടെ പിന്‍ബലത്തില്‍ കാലങ്ങള്‍ക്കുശേഷം കുടുംബപ്രേക്ഷകരെ ഒന്നടങ്കം കൊട്ടകയിലേക്ക് തിരികെകൊണ്ടുവന്നു എന്നതു മാത്രമല്ല, മലയാളത്തിലെ എക്കാലത്തെയും കളക്ഷന്‍ റെക്കോര്‍ഡുകളും ഈ സിനിമ ഭേദിച്ചിരിക്കുന്നു. അത്യന്തം ചടുലവും, ആകാംക്ഷ നിറയ്ക്കുന്നതുമായ മികച്ച ക്രൈം ത്രില്ലറാണ് മെമ്മറീസ്. ഒരു അപസര്‍പ്പക നോവല്‍ വായിക്കുന്നതിലുമധികം ആകാംക്ഷയോടെ ഈ തിരക്കഥ വായിക്കുവാന്‍ കഴിയുമെന്ന് തീര്‍ച്ച. ജീത്തു ജോസഫിന്റെ കെട്ടുറപ്പുള്ള തിരക്കഥ ഈ സിനിമയുടെ നട്ടെല്ലാണെന്ന് ഉറപ്പിച്ചു പറയാം.

Customer Reviews ( 0 )