Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Driving School : Laser Shine | ഡ്രൈവിങ് സ്കൂൾ | Dc Books
MRP ₹ 170.00 (Inclusive of all taxes)
₹ 152.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Laser Shine
  • Page :
    150
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789389445985
  • Language :
    Malayalam
Description

Driving School Laser Shine Dc Books സൂക്ഷ്മരാഷ്ട്രീയത്തിന്റെയും സാമൂഹ്യവിമര്‍ശത്തിന്റെയും വിളക്കിച്ചേര്‍ക്കലുകള്‍കൊണ്ട് ബലിഷ്ഠമായിത്തീര്‍ന്ന കഥകള്‍. സമീപകാലത്ത് പുതുകഥയിലുണ്ടായ സൈബര്‍ ഇടപെടലുകളുടെ ഉള്ളുരുക്കം ഈ കഥകളുടെ ശക്തിസൗന്ദര്യമാകുന്നു. നടന്ന സംഭവം, വീരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം, ഡ്രൈവിങ് സ്‌കൂള്‍, സുഖിയന്‍, വെള്ളി, സര്‍പ്പം, ആദം ന്യൂട്ടന്‍, പാപ്പാ ഗെയിം, നാലു ഗുണ്ടകള്‍ തുടങ്ങി പതിനാലു കഥകള്‍. ലാസര്‍ ഷൈനിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

Customer Reviews ( 0 )