Dr.Prayojanan Kathakal By Dr.M G Shaji Green Books തന്റെ ക്ലിനിക്കിൽ നടക്കുന്ന, ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന, രസകരമായ അനുഭവങ്ങൾ , ഡോക്ടർ സരസമായി അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യരുടെ ഭയം വിശ്വാസം സ്നേഹം ലാളിത്യം എന്നിവയെ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. ഭാവനയുടെ മേമ്പൊടിയോടെ രചിച്ച സംഭവ കഥകൾ.