Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Eakar | ഏകർ | Mankind Literature | Pre Book
MRP ₹ 250.00 (Inclusive of all taxes)
₹ 224.00 10% Off
₹ 50.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    V.M.Shanmukhadas
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

ഏകർ എന്ന ഈ നോവലിൻ്റെ പൊരുൾ തിരിക്കുമ്പോൾ ജന്മികുടിയാൻ വ്യവസ്ഥിതിയുടെ പാലക്കാടൻ നെൽപ്പാടങ്ങൾ, അധ്വാനം, ജീവിതമിച്ചം, മനുഷ്യബന്ധങ്ങൾ, ദാരിദ്ര്യവും ധാരാളിത്തവും തമ്മിലുള്ള അകലങ്ങൾ എന്നിവ തെളിയുന്നു. തീർച്ചയായും ഈ നോവലിന് ഒരു മുൻ മാതൃകയുണ്ട്. ഒ.വി. വിജയൻ്റെ "ഖസാക്കിൻ്റെ ഇതിഹാസം." ഖസാക്കിലെ പാലക്കാടൻ പ്രകൃതി ഇനിയൊരു ആവിഷ്‌കാരത്തിന് സാധിക്കാനാവാത്ത വിധം സമ്പൂർത്തിയുള്ള ഒന്നാണ്. എന്നാൽ അതിൻ്റെ അരികുകളും അന്തർധാരകളും ഇനിയും ആവിഷ്‌‌കരിക്കാൻ കഴിയും എന്ന വിശ്വാസമാണ് ഷൺമുഖദാസിനെക്കൊണ്ട് ഇത്തരത്തിൽ ഒരു നോവൽ എഴുതിക്കുന്നത്. - ഡോ: സി. ഗണേഷ്

Customer Reviews ( 0 )