Echmuvinte Yathrakal Echmukkutti Logos Books എച്ച്‌മുക്കുട്ടിയുടെ യാത്രാനുഭവങ്ങളുടെ പുസ്‌തകം. ലക്ഷണമൊത്ത കഥകൾ പോലെ കോറിയിട്ടിരിക്കുന്ന തീക്ഷ്‌ണമായ ഈ അനുഭവക്കുറിപ്പുകൾ, ഓരോ യാത്രയും ജീവിതമെന്ന പുസ്‌തകത്തിലെ മായ്ച്ചുകളയാൻ സാധിക്കാത്ത ഏടുകളാണെന്ന് ഓർമ്മപ്പെടുത്തുന്നു.