Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ee Lokam Irundathalla : Dr.C.V.Ananda Bose | ഈ ലോകം ഇരുണ്ടതല്ല | Kerala Bhasha Institute
MRP ₹ 250.00 (Inclusive of all taxes)
₹ 229.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.C.V.Ananda Bose
  • Format :
    Paperback
  • Publisher :
    Kerala Bhasha Institute
  • ISBN :
    978-81-200-4699-3
  • Language :
    Malayalam
Description

Ee Lokam Irundathalla Dr.C.V.Ananda Bose Kerala Bhasha Institute ശൈലിയുടെ ലാളിത്യം കൊണ്ടും പ്രതിപാദ്യത്തിലെ വൈവിധ്യം കൊണ്ടും വായനക്കാരെ ആകർഷിക്കുന്ന ഉത്തമകൃതിയാണ് ഡോ.സി.വി.ആനന്ദബോസിന്റെ 'ഈ ലോകം ഇരുണ്ടതല്ല'. ഒരു പുരുഷായുസ്സിൽ ആർജിച്ച അറിവും അനുഭവസമ്പത്തും ലോകയാത്രകൾ നൽകിയ വിശ്വവീക്ഷണവും ചെപ്പിലൊതുക്കിത്തരികയാണ് അർഥപുഷ്ടിയുള്ള ഈ മനോഹരകൃതിയിലൂടെ ഗ്രന്ഥകാരൻ. എസ്.കെ.പൊറ്റെക്കാടിന്റെ യാത്രാവിവരണങ്ങൾക്കു മുഖശ്രീയേകുന്ന സരളസൗകുമാര്യവും മുണ്ടശ്ശേരി മാഷിന്റെ ആശയഗാംഭീര്യവും സുകുമാർ അഴിക്കോടിന്റെ അപഗ്രഥനമാലികതയും ചേരുംപടിചേർത്ത വാക്കാലുള്ള അനുഭൂതിയാണ് 'ഈ ലോകം ഇരുണ്ടതല്ല' എന്ന വ്യത്യസ്‌തവും സ്തുത്യർഹവുമായ ഈ രചനയിലുള്ളത്.

Customer Reviews ( 0 )