Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ekaakiyude Sankeerthanangal : Roy Panikulam | ഏകാകിയുടെ സങ്കീർത്തനങ്ങൾ | Dc Books
MRP ₹ 250.00 (Inclusive of all taxes)
₹ 227.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Roy Panikulam
  • Page :
    198
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357327589
  • Language :
    Malayalam
Description

Ekaakiyude Sankeerthanangal Roy Panikulam Dc Books ഓരോ നഗരവും വികസിക്കുകയും മനോഹരമാക്കപ്പെടുകയും ചെയ്യുമ്പോൾ തെരുവുകൾ തോറും കോൺക്രീറ്റ് സ്ലാബുകളാൽ അടച്ചുവയ്ക്കപ്പെട്ട കാനകളിലൂടെ നുരഞ്ഞും പതഞ്ഞും ഒഴുകിയും കെട്ടിക്കിടന്നും എവിടെക്കെന്നറിയാതെ പരക്കുന്ന ഒരുപാട് ജീവിതങ്ങളുണ്ട്, നമ്മുടെ കാഴ്ചകളെ മറച്ചുകൊണ്ട്. ആ ജീവിതങ്ങൾ നമ്മുടെ വികസനപദ്ധതികളുടെ തിരിഞ്ഞൊഴുക്കാണ്. ആ ജീവിതങ്ങൾ പലപ്പോഴും സമൂഹമോ സാഹിത്യമോ ചർച്ചചെയ്യുക പോലുമില്ല. ഏകാകിയുടെ സങ്കിർത്തനങ്ങൾ കൊച്ചി നഗരത്തിന്റെ അധോതല ജീവിതത്തെ ആവിഷ്‌കരിക്കാനുള്ള സാർത്ഥകമായ ശ്രമമാണ്.

Customer Reviews ( 0 )