കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ പലമട്ടിൽ സ്വാധീനിച്ച ഇ.കെ. നായനാരുടെ ധൈഷണിക - ജനകീയ ജീവിതത്തെ സമഗ്രമായി ആവിഷ്‌കരി ക്കുന്ന ഗ്രന്ഥം. ഒളിവുകാല - ജയിൽ ജീവിതവും വിപ്ലവപ്രവർത്തനങ്ങളും പാർലമെൻ്ററിഘട്ടവും ചേർന്ന ആവേശഭരിതമായ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ് ഈ പുസ്‌തകം