കേരളത്തിലെ പ്രധാന നാണ്യവിള കളിലൊന്നായ ഏലത്തെക്കുറിച്ചും ഏലം കർഷകർ അനുവർത്തിക്കേണ്ട കൃഷിരീതികൾ, സസ്യസംരക്ഷണം, മണ്ണുപരിപാലനം, വളപ്രയോഗം, വിളവെടുപ്പ്, സംസ്കരണം, ഗ്രേഡിങ് രീതികൾ, തണൽ വൃക്ഷങ്ങളുടെ തിരഞ്ഞെടുപ്പും പരിപാലനവും തുടങ്ങിയവയെക്കുറിച്ചുമെല്ലാം വിശദമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു