നാടിനെ നടുക്കിയ റിപ്പറെ കഴുമരത്തിലേറ്റുന്നു. അതോടെ ആരംഭിക്കുകയായി മറ്റനവധി മരണങ്ങള്‍. മാന്യതയുടെ മൂടുപടമണിഞ്ഞ ഭീകരന്മാര്‍ നാട്ടിലുള്ളപ്പോള്‍ അയാള്‍ ഒറ്റയ്ക്കു പോകുന്നതെങ്ങനെ… കഥാപാത്രങ്ങളുടെ ഉദ്വേഗജനകമായ മാനസികസഞ്ചാരങ്ങളിലൂടെ വായനക്കാരെ ത്രസിപ്പിക്കുന്ന ക്രൈം ത്രില്ലര്‍