Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Empty Space Bashpeekruthayude Aaramviral | എം റ്റി സ്പെയ്സ് ബാഷ്പീകൃതയുടെ ആറാംവിരൽ | Book Worm
MRP ₹ 250.00 (Inclusive of all taxes)
₹ 239.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Echmukutti
  • Format :
    Paperback
  • Publisher :
    Book Worm
  • Language :
    Malayalam
Description

പ്രമീളാനായർ എന്ന വിസ്മരിക്കപ്പെട്ട എഴുത്തുകാരിയുടെ ജീവിതവും കൃതികളും തേടി ദീദി ദാമോദരനും എച്മുക്കുട്ടിയും നടത്തുന്ന യാത്രയാണ് ‘എംറ്റി സ്പെയ്‍സ്: ബാഷ്പീകൃതയുടെ ആറാംവിരൽ’. മലയാളത്തിൽ കഥകളും നോവലും എഴുതുകയും എം ടി വാസുദേവൻ നായരുടെ കൃതികൾ ആദ്യമായി ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യുകയും ചെയ്ത പ്രമീള പിന്നീട് എഴുത്തിൽ നിന്നും സമൂഹത്തിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. എം ടിയുടെ ആദ്യഭാര്യയും എം ടിയുടെ മൂത്ത മകൾ സിതാരയുടെ അമ്മയുമായ പ്രമീള നായർക്ക് എന്തു സംഭവിച്ചു എന്ന് ഈ പുസ്തകം അന്വേഷിക്കുന്നു. ഈ പുസ്തകം mt യെ ഇകഴ്ത്തി കാട്ടാനുള്ള പുസ്തമല്ല.. മറിച് ആദ്യ ഭാര്യയായ പ്രമീള ടീച്ചർ ആരായിരുന്നു എന്ന വായനക്ക് മുൻ‌തൂക്കം നൽകുന്നു..

Customer Reviews ( 0 )