Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
En Neram Thuzhanju :Anish T A എൻ നേരം തുഴഞ്ഞ് | Mankind Literature
MRP ₹ 199.00 (Inclusive of all taxes)
₹ 169.00 15% Off
₹ 45.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Anish T A
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

ഒരു മനുഷ്യൻ എപ്പോഴാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്? ആലോചിച്ച് നോക്കിയിട്ടുണ്ടോ?ഉത്തരം യാത്രകളിൽ എന്നാവാം... ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളെ തടവിലാക്കിയ ദ്വീപിലാണ് ആ യാത്ര ചെന്നെത്തുന്നത്. ഓർമ്മകളുടെ തോണിയിലേറി പങ്കായം തുഴഞ്ഞ്, ദ്വീപ് എന്ന മറുകരയിലെത്തുമ്പോൾ ജീവിതം സഫലമാകുന്നു. ഓർമ്മകളില്ലാത്ത മനുഷ്യന് ജീവിതമില്ല. സന്തോഷപ്രദമായ ഓർമ്മകൾ നിധിപോലെ സൂക്ഷിക്കുക. ദുഃഖം തന്ന ഓർമ്മകൾ വെള്ളത്തിൽ ഒഴുക്കികളയുക. ഒടുവിൽ ദ്വീപിലെത്തുമ്പോൾ നിങ്ങൾ പ്രകാശിക്കട്ടെ. ആ പ്രകാശം ലോകം മുഴുവൻ പരക്കട്ടെ.എന്റേത് മാത്രമായ ഓർമ്മകളുടെ തോണിയിൽ ഞാൻ നിങ്ങളെയും കൂട്ടുകയാണ്. ഒരുപക്ഷേ ഞാനും, നിങ്ങളും ഒന്നായേക്കാം....

Customer Reviews ( 0 )