ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ഇല്ലെങ്കിൽ ഇതാ ഒരു ഇംഗ്ലീഷ് സ്വയം പഠനസഹായി. ചെറിയ ക്ലാസ്സുകൾ മുതൽ ബിരുദാനന്തരബിരുദംവരെ അദ്ധ്യാപകൻ്റെ സഹായം കൂടാതെ ആർക്കും ഇംഗ്ലീഷ് സ്വയം പഠിക്കാനുള്ള ഒരു ഉത്തമ ഗ്രന്ഥം. ഭാഷാപണ്ഡിതനും അദ്ധ്യാപകനും 'പുരാണിക്' എൻസൈക്ലോപീഡിയ യുടെ കർത്താവുമായ ശ്രീ വെട്ടം മാണി തയ്യാറാക്കിയത്. സംശോധനം: ഡോ. പി. ഗീത