Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Eniyenkilum Krishnaa By Ettumanoor Sivakumar : ഇനിയെങ്കിലും കൃഷ്ണാ | National Books
MRP ₹ 340.00 (Inclusive of all taxes)
₹ 309.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ettumanoor Sivakumar
  • Format :
    Paperback
  • Publisher :
    National Book
  • Language :
    Malayalam
Description

Eniyenkilum Krishnaa By Ettumanoor Sivakumar National Books പതിനെട്ടു ദിനരാത്രങ്ങൾകൊണ്ടു നേടിയ 'കുരു ക്ഷേത്ര' യുദ്ധവിജയം തനിക്കു സമ്മാനിച്ചതെന്താ യിരുന്നു..? ആലോചിക്കുംതോറും ഉരുകുകയാണ് മനം. നിറയുകയാണ് മിഴികൾ. എല്ലാം മറക്കാൻ ഒരു മാത്ര കണ്ണുകളൊന്നടയ്ക്കാൻ ശ്രമിച്ചാൽ മുന്നിൽ തെളിയുന്നത് യുദ്ധഭൂമിയാണ്. കാതുകൾ പൊത്തി യാൽ കേൾക്കുന്നത് ആർത്തനാദങ്ങൾ. കൊട്ടാര ത്തിൽ വീശുന്ന കാറ്റിന് രക്തഗന്ധം. അതിനും മീതേ ഉയരുന്ന മത്തേഭവിലാപധ്വനി. നടുക്കുന്ന ആ ഓർമ്മ കൾക്കു മുന്നിൽ യുധിഷ്‌ഠിരൻ പകച്ചുനിന്നു. ഇതി ഹാസഭാരതത്തിലെ പാണ്‌ഡവജ്യേഷ്ഠൻ യുധിഷ്‌ഠി രനെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യ നോവൽ.

Customer Reviews ( 0 )