Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ennilekku Thiriyumbol By Various Authors : എന്നിലേക്ക് തിരിയുമ്പോള്‍ | Pravada Books
MRP ₹ 185.00 (Inclusive of all taxes)
₹ 149.00 19% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Various Authors
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Ennilekku Thiriyumbol By Various Authors Pravada Books ഏതുറക്കത്തിലും കണ്ണുതുറന്നിരിക്കാൻ കഴിയുന്നതാണ് കലാകാരന്റെ വൈശിഷ്ട്യം. പുറത്തേക്കു നോക്കാനും ചുറ്റുപാടുകളോട് സംവദിക്കാനും കവി സദാ സമയവും ചെലവഴിക്കുന്നുണ്ട്. സമൂഹത്തിൽ നടമാടുന്ന അനിഷ്ട സന്ദർഭങ്ങളെ കവി വിമർശിക്കുകയും ചുറ്റുപാടുകൾക്ക് ദിശാ ബോധം നൽകുകയും ചെയ്യുന്നു. നമ്മൾ ചവിട്ടി നിൽക്കുന്ന ഭൂമിയെയും പ്രകൃതിയെയും ആവാസത്തെയും സ്നേഹിക്കുന്ന വരികൾ നമുക്ക് ഏറെ തേടി നടക്കേണ്ടതായി വരുന്നില്ല. സാമൂഹ്യ പ്രതിബദ്ധതയും പ്രകൃതിസ്നേഹവും സമകാലിക സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലവും ഒരു പോലെ വിഷയമാക്കിയിട്ടുള്ള, കാലത്തോട് കലഹിക്കുന്ന കവിതകളാണ് സുധാകരന്റെ സൃഷ്ടിയിലൂടെ ജന്മമെടുക്കുന്നത്. തീർച്ചയായും, അതിനെ സമൂഹത്തോടുള്ള ചോദ്യവും ഉത്തരവും ഉത്തരവാദിത്തവുമായി കാണാവുന്നതാണ്. വായനക്കാരെ വരൂ, നമുക്കീ വൻകരയിലൂടെ സഞ്ചരിക്കാം! വാക്കുകളുടെ രശ്മികളെ വിടാതെ പിടിച്ചു വിസ്മയിക്കാം. അവതാരികയിൽ ശ്രീ കുരീപ്പുഴ ശ്രീകുമാർ

Customer Reviews ( 0 )