Ente Gulf Yathrakal CH Muhammed Koya Olive Publication എന്റെ ഗൾഫ് യാത്രകൾ സി എച്ച് മുഹമ്മദ് കോയ കാലം മായ്ക്കാത്ത ഓർമകൾ നിറഞ്ഞതാണ് സി എച്ചിന്റെ യാത്രാവിവരണങ്ങൾ. അത്യാകർഷകമായ സി എച്ചിന്റെ യാത്രാവിവരണങ്ങൾ ചരിത്ര വിദ്യാർഥികൾക്കും വായനാപ്രേമികൾക്കും എപ്പോഴും ഉപകാരപ്രദമാണ്. അദ്ദേഹം നടത്തിയ ഗൾഫ് രാജ്യങ്ങളുടെ വിവരണമാണ് ഈ കൃതി.