Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ente Kadinjool Pranayakathanangal : Vijisha Vijayan എന്റെ കടിഞ്ഞൂൽ പ്രണയകഥനങ്ങൾ | Saikatham Books
MRP ₹ 190.00 (Inclusive of all taxes)
₹ 176.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Vijisha Vijayan
  • Format :
    Paperback
  • Publisher :
    Saikatham Books
  • Language :
    Malayalam
Description

Ente Kadinjool Pranayakathanangal Vijisha Vijayan Saikatham Books വേദനാജനകവും നർമ്മഭരിതവും ആലോചനാമൃതവുമായ വിചിത്രാനുഭവങ്ങൾ പ്രസാദാത്മകമായ ഭാഷയിൽ പറയുന്നു എന്നതാണ് ഈ സ്‌മരണാഖ്യാനങ്ങളുടെ ദീപ്‌തി. ഒരർത്ഥത്തിൽ ഈ കടിഞ്ഞൂൽ കഥനങ്ങളത്രയും ഓരോ തരത്തിലുള്ള പ്രണയങ്ങളാണ്. സ്വന്തം വീടുകളിലെ ആചാരങ്ങളും, അനാചാരങ്ങളും, ആൺവിള യാട്ടങ്ങളും അടിമത്തങ്ങളും വിളിച്ചു പറയുന്നു. നമുക്ക് ഏറെ പരിചിതരായ മനു ഷ്യരും മനുഷ്യപ്പറ്റും എന്നാകും ഈ കഥനങ്ങളുടെ ഉപവാക്യം. ഭാഷ അനുഭവങ്ങ ളുമായി ചേരുമ്പോൾ കല ഉണ്ടാകുന്നു എന്ന് ഒരിക്കൽക്കൂടി ഇവിടെ സ്ഥാപിക്ക പ്പെടുന്നു. മൂലം നാളും തീണ്ടാരികല്യാണവും റോസാപുഷ്‌പവും ഞാവൽപ്പഴവും കത്തിക്കുത്ത് റാത്തീബും ഡ്രൈവിങ് ലൈസൻസും ചമ്പുവും എലിയറ്റും ചേർന്ന് വ്യത്യസ്തവും വിവിധവുമായ ഒരു ഓർമ്മപുസ്‌തകം. ഓർമ്മ പറച്ചിൽ പെരുകിയ ഇക്കാലത്ത് ഈ കടിഞ്ഞൂൽകഥനങ്ങളെ തൊടാതിരിക്കാൻ നിങ്ങൾക്കാവില്ല എന്ന് ഉറപ്പ് തരുന്നു...

Customer Reviews ( 0 )