Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ente Kannile Kdal Ninte Pranayajalam By Jasiya Shajahan : എന്‍റെ കണ്ണിലെ കടല്‍ നിന്‍റെ പ്രണയജലം | Pravada Books
MRP ₹ 180.00 (Inclusive of all taxes)
₹ 149.00 17% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Jasiya Shajahan
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Ente Kannile Kdal Ninte Pranayajalam By Jasiya Shajahan Pravada Books അറിയാവുന്ന ഒരു വൻകരയിലേക്കുള്ള ഏകാന്ത യാത്രയിൽ സംഭവിക്കുന്ന കപ്പൽഛേദത്തിത്തിൽ നിന്നാണ് ജസിയയുടെ വരികൾ ജന്മമെടുക്കുന്നത്. ആന്തരിക സംഘർഷത്തിന്റെ പിയാനോയായി കവിത മാറുന്നു. പക്ഷേ ആ ക്രൂരമായ അറിവിലും താൻ പല കഷ്ണങ്ങളായി ചിതറി ഏകാന്തതയെ മറികടക്കുമെന്ന ചിന്ത തീഷ്ണവും അതിശക്തവുമായ അഭിലാഷമാണ്. ഈ ഈ അനന്യ സാധാരണമായ സത്യസന്ധതയാണ് ഇതര പ്രമേയങ്ങളിലും ജെസിയയുടെ ഭാവനയെ ഭിന്നകാന്തികളിലേക്ക് നയിക്കുന്നത്. തീവ്ര സംഘർഷങ്ങൾക്കിടയിൽ കുരുത്ത പൂക്കളാണിത്. കവിതയുടെ പല നിറങ്ങൾ നിറഞ്ഞ ഒരു ഉദ്യാനം. അവയുടെ വൈവിധ്യത്തിലേക്ക് ഇനി നമുക്ക് പ്രവേശിക്കാം.

Customer Reviews ( 0 )