ലയാളത്തിന്റെ മാധവിക്കുട്ടി എന്ന കമലാദാസ് ഇംഗ്ലീഷിൽ എഴുതിയ കവിതകളിൽ ഇന്ത്യൻ സ്ത്രീയുടെ സ്വപനങ്ങളും ദൈന്യങ്ങളും പ്രതിരോധങ്ങളും അനുപമവാഴ്‌മയമായി തെളിഞ്ഞുനിന്നു. വിലക്കുകളേ മറികടക്കുന്ന പെണ്മയുടെ സർഗ്ഗാത്മകമായ സ്വരാശക്തി ആ രചനകളിൽ തീക്ഷ്‌ണമായി സ്‌പന്ദിച്ചു. അവയിൽ ചിലതിന്റെ മികച്ച മലയാളഭാഷാന്തരം ആദ്യമായി പുസ്‌തകരൂപത്തിൽ പുറത്തുവന്നു.