Ente soviet Union Yathrakal CH Muhammed Koya എന്‍റെ സോവിയറ്റ് യൂണിയൻ യാത്രകൾ സി എച്ച് മുഹമ്മദ് കോയ സി എച്ചിന്റെ യാത്രാപഥങ്ങൾ എപ്പോഴും വർണോജ്ജലമാണ്. അദ്ദേഹം നടത്തിയ സോവിയറ്റ് യൂണിയൻ യാത്രകളാണ് ഈ കൃതിയിൽ പരാമർശിക്കുന്നത്. വർണോജ്ജലമായ സി എച്ചിന്റെ യാത്രാപഥങ്ങൾ തിരിച്ചറിയാനാകുന്നതോടൊപ്പം ചരിത്ര വിദ്യാർഥികൾക്കും വായനാപ്രേമികൾക്കും ഏറെ ഉപകാരപ്രദമാണ് ഈ കൃതി