Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ente Viralthumpilude : Prabhamayi Arun Kumar | എന്‍റെ വിരൽത്തുമ്പിലൂടെ | Pre Book | Mankind Publication
MRP ₹ 280.00 (Inclusive of all taxes)
₹ 267.00 5% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Prabhamayi Arun Kumar
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Ente Viralthumpilude Prabhamayi Arun Kumar Mankind Publication ഹൃദയത്തില്‍ നിന്ന് വിരല്‍ത്തുമ്പുകളിലേക്ക്...അക്ഷരങ്ങള്‍കൊണ്ട് നെയ്‌തെടുത്ത ഒരു പുണ്യമാണ് കവിത.ഈ കവിതാസമാഹാരം എൻ്റെ മനസ്സിൻ്റെ നേര്‍ക്കാഴ്ചകളുടെയും അനുഭവങ്ങളുടെയും സ്വപ്നങ്ങളുടെയും ഒരു നേര്‍ത്ത ഒഴുക്കാണ്. വിരല്‍ത്തുമ്പിലൂടെ ഒഴുകിയിറങ്ങിയ ഈ വരികള്‍ വായനക്കാരുടെ ഹൃദയത്തോട് സംവദിക്കുമെന്നും ഓരോ വരിയിലും നിങ്ങള്‍ നിങ്ങളെത്തന്നെ കണ്ടെത്തുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.വാക്കുകളുടെ ഈ ലോകത്തേക്ക് എന്നെ നയിച്ചവര്‍ക്കും പ്രോത്സാഹിപ്പിച്ച പ്രിയപ്പെട്ടവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് സ്‌നേഹത്തോടെ ഈ കാവ്യോപഹാരം വായനക്കാരുടെ കൈകളിലേക്ക് സമര്‍പ്പിക്കുന്നു.

Customer Reviews ( 0 )