Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enteyum Ningaludeyum Mazhakal : N.S.Sumesh Krishnan | എന്റെയും നിങ്ങളുടെയും മഴകൾ | Dc Books
MRP ₹ 160.00 (Inclusive of all taxes)
₹ 147.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    N.S.Sumesh Krishnan
  • Page :
    120
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789356433557
  • Language :
    Malayalam
Description

Enteyum Ningaludeyum Mazhakal N.S.Sumesh Krishnan Dc Books പ്രത്യാഗമനം', 'ആർദ്രം', 'ത്രികാലജ്ഞൻ', 'വിഡാഭായി നൃത്തം ചെയ്യുന്നു' തുടങ്ങിയ കവിതകളൊക്കെത്തന്നെ എന്നിലെ ആസ്വാദകനെ വീണ്ടും വീണ്ടും രസിപ്പിക്കുന്നു. എന്നാൽ നാരായണഗുരുവിനെക്കുറിച്ച് എഴുതപ്പെട്ട 'ഒരു' എന്ന കവിത ആദ്ധ്യാത്മികവും ഭൗതികവും സാമൂഹികവും സർഗ്ഗാത്മകവുമായ നിത്യനൂതനചൈതന്യത്തെ വെളിവാക്കിത്തരുന്നു. അതുകൊണ്ടുതന്നെ ഒരിക്കൽ വായിച്ചാൽ ആ മത്തേഭപദചലനം ഹൃദയത്തിന്റെ കരിമ്പിൻതോട്ടത്തിൽനിന്ന് ഇറങ്ങിപ്പോകുകയേയില്ല. 'എന്റെയും നിങ്ങളുടെയും മഴകൾ' വായിച്ചു മടക്കുമ്പോൾ ഉള്ളിൽ എവിടെയൊക്കെയോ പ്രത്യാശയുടെ നേർത്തുതുടുത്ത ചെമ്മുളകൾ ഉയിരിടുന്നുവോ! ഈ മഴ പെരുമഴയാകട്ടേ, ഈ കാറ്റ് കൊടുങ്കാറ്റാകട്ടേ! ഏറ്റവും വലിയ പുരസ്‌കാരം, ആവർത്തിച്ചു കവിത വായിക്കുന്ന പച്ചമനുഷ്യരുടെ കണ്ണുകളിലെ പ്രത്യാശയുടെ തിളക്കമാണ്. അവതാരിക: ഏഴാച്ചേരി രാമചന്ദ്രൻ പരിപൂർണ്ണ കലാനിധി മുതൽ എന്റെയും നിങ്ങളുടെയും മഴകൾ വരെയുള്ള 51 കവിതകളുടെ സമാഹാരം.

Customer Reviews ( 0 )