Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ethramel Uyarathil Athramel Azhathil By Sariya : എത്രമേല്‍ ഉയരത്തില്‍ അത്രമേല്‍ ആഴത്തില്‍ | Logos Books
MRP ₹ 200.00 (Inclusive of all taxes)
₹ 169.00 16% Off
₹ 30.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sariya
  • Format :
    Paperback
  • Publisher :
    Logos Books
  • Language :
    Malayalam
Description

Ethramel Uyarathil Athramel Azhathil By Sariya Logos Books പ്രപഞ്ചത്തിന്റെ സകല ഭാവങ്ങളും ഒഴുകുന്ന ജീവിതരാഗമാണ് സരിയയുടെ കവിതകൾ. ഒരേ അസ്‌തിത്വത്തിൽ തന്നെ ദേശവും ജീവിതവും മരണവും മോഹവും മുക്തിയും പിറവികൊള്ളുന്നു. എല്ലാ ഋതുക്കളിലൂടെയും ഒരു ഹൃദയവും ഉടലും യാത്ര ചെയ്യുന്നു. എത്രമേൽ ഉയരത്തിൽ പ്രണയം ഉന്മാദിയാകുന്നതും അത്രമേൽ ആഴത്തിൽ വിരഹാർദ്രമാകുന്നതും കാണുന്നു. ഭാവവും അഭാവവും, സാന്നിദ്ധ്യവും അസാന്നിദ്ധ്യവും ഒരേപോലെ ഇടകലരുന്നു. എല്ലാ വസ് ഭാവങ്ങളിലും സന്നിഹിതമായിരിക്കുന്ന ഒരു കാവ്യചേതന ഈ കവിതകളിലുടനീളമുണ്ട്

Customer Reviews ( 0 )