Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Europe : Manjykala Yathrakal | യൂറോപ്പ് മഞ്ഞുകാല യാത്രകൾ | Mathrubhumi Books
MRP ₹ 220.00 (Inclusive of all taxes)
₹ 186.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Mansoor Ahammed
  • Page :
    130
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359622316
  • Language :
    Malayalam
Description

ഈ പുസ്തകത്തിലെ ഏറ്റവും വിലകൂടിയ അനുഭവവും പാഠവും സഞ്ചാരി എങ്ങനെയാണ് അപരിചിതത്വങ്ങളെയും മുന്‍വിധികളെയും കുടഞ്ഞുകളയുന്നത് എന്നതുതന്നെയാണ്. അതിനയാളെ സഹായിക്കുന്നത് എവിടെയും വീടുപിടിക്കാനുള്ള കഴിവാണ്. പാകിസ്താനിയായ സഹസഞ്ചാരിക്കൊപ്പം, വിസയില്ലാതെ അയാളുടെ നാട്ടിലേക്ക്, മാനസികസഞ്ചാരത്തിന് മന്‍സൂറിനെ സഹായിക്കുന്നത് അവിടെയും വീടുകളുണ്ട് എന്ന തിരിച്ചറിവാണ്. ഈ പുസ്തകത്തിന്റെ ഹൃദയഭാവം ഈ തിരിച്ചറിവാണ്… പുറപ്പാടിനെ ഉജ്ജ്വലമാക്കുന്നത് മടക്കത്തിന്റെ ഭാരരാഹിത്യമാണ്. അത്തരമൊരു അനുഭവം ചോരയിലേക്ക് നേരിട്ട് കുത്തിവെക്കുന്നുണ്ട് ഈ പുസ്തകം. -വി. മുസഫര്‍ അഹമ്മദ് ജീവിതയാത്രയുടെ ഭാഗമായി സഞ്ചാരങ്ങളെ പുല്‍കുന്ന സന്ദേഹിയുടെ യാത്രാക്കുറിപ്പുകള്‍

Customer Reviews ( 0 )