Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ezhikkarakkurippukal By N G Unnikrishnan : ഏഴിക്കരക്കുറിപ്പുകൾ | Dc Books
MRP ₹ 190.00 (Inclusive of all taxes)
₹ 151.00 21% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    N G Unnikrishnan
  • Page :
    136
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789362541406
  • Language :
    Malayalam
Description

Ezhikkarakkurippukal By N G Unnikrishnan Dc Books സ്വാതന്ത്ര്യസമരസേനാനിയും വടക്കൻ പറവൂരിലെ ആദികമ്യൂണിസ്റ്റുകളിൽ ഒരാളുമായ വജ്രനെ (ഏഴിക്കര നെല്ലാടത്ത് ചന്ദ്രശേഖരക്കുറുപ്പ്) ക്കുറിച്ചുള്ള പെട്ടിതുറന്നപ്പോൾ പൊടിഞ്ഞടർന്ന് പറന്നുപോയ ചില അപൂർണ്ണരേഖകളിൽനിന്നും മനസ്സിലായത്. പിന്നെ പലരും പറഞ്ഞതും കേട്ടതുമായി ചേർത്തുവച്ചും ഓർത്തുവച്ചും എങ്ങനെയാണ് ഒരു ഗ്രാമം ഒരു കാലത്തിൽ ജീവിച്ചതെന്നും ആ കാലത്തെ അതിജീവിച്ചതെന്നും ഭാവനചെയ്തും എഴുതിയ ഏഴിക്കരക്കുറിപ്പുകൾ.

Customer Reviews ( 0 )