Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ezhuthachan Thuruthu | എഴുത്തച്ഛൻ തുരുത്ത് | Mathrubhumi Books
MRP ₹ 180.00 (Inclusive of all taxes)
₹ 152.00 16% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    D.Santhosh
  • Page :
    120
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359626154
  • Language :
    Malayalam
Description

Ezhuthachan Thuruthu Mathrubhumi Books കവിതയെ സൗന്ദര്യാത്മകമായി സമീപിക്കുന്ന കവിയാണ് ഡി. സന്തോഷ്. അതുകൊണ്ടുതന്നെ ഹൃദയസ്പര്‍ശിയായ കവിതകളാണ് ഈ സമാഹാരത്തിലേത്. പരാജയപ്പെട്ടവന്റെ ഏകാന്തതയിലാണ് ഇതിലെ കവിതകള്‍ കൂട്ടുചേരുന്നത്. നിയമങ്ങളില്ലാത്ത, നിയമങ്ങള്‍ തെറ്റിക്കുന്ന കവിതയുടെ ലോകത്ത് പ്രസ്ഥാനഭാരങ്ങളൊന്നുമില്ലാതെ സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും വഴികള്‍ തേടുകയാണ് എഴുത്തച്ഛന്‍ തുരുത്ത്. എഴുത്തച്ഛന്‍ തുരുത്ത്, വൈലോപ്പിള്ളി സ്മാരകം, തോറ്റവന്റെ പാഠപുസ്തകം, വേലിപ്പൂക്കള്‍, സുഖകാലകീര്‍ത്തനം, സമയതാരാവലി തുടങ്ങി ശ്രദ്ധേയമായ നാല്‍പ്പത്തിരണ്ടു കവിതകള്‍.

Customer Reviews ( 0 )