Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ezhuthu : Pusthakam Muthal Yuthamvare : Anand | എഴുത്ത് : പുസ്‌തകം മുതല്‍ യുദ്ധം വരെ | Dc Books
MRP ₹ 150.00 (Inclusive of all taxes)
₹ 134.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Anand
  • Page :
    108
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126424276
  • Language :
    Malayalam
Description

Ezhuthu Pusthakam Muthal Yuthamvare Anand Dc Books എഴുത്തുകാരന്റെ നിർണയങ്ങളല്ല, ഓരോ കാലത്തെയും രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളാണ് പുസ്തകങ്ങളുടെ വിധിയെ നിർണയിച്ചത്. കത്തിച്ച് ചൂടുണ്ടാക്കി ശീതകാലത്ത് വായനക്കാരന്റെ ജീവൻ രക്ഷിക്കേണ്ടണ്ട വിധി ഗ്രന്ഥശേഖരങ്ങൾക്കുണ്ടായതും മനുഷ്യർക്ക് നിഷേധിക്കുന്ന ഗ്രന്ഥശാലകളുണ്ടായതും അതുകൊണ്ടാണ്. മഹത്തായ രചനകൾക്ക് ചരിത്രത്തിൽ നേരിടേണ്ടിവന്ന വിധി ഇത്തരത്തിൽ വൈരുദ്ധ്യങ്ങളുടേതാണ്. ആനന്ദ് ഈ രചനയിലൂടെ നമ്മെ നയിക്കുന്നത് ഇത്തരം കൗതുകകരമായ വൈരുദ്ധ്യങ്ങളിലേക്കുതന്നെയാണ്. സാംസ്‌കാരിക ചരിത്രാന്വേഷണങ്ങളിലെ നവീനമായൊരു ചുവടുവയ്പാണ് ഈ പുസ്തകം.

Customer Reviews ( 0 )