Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ezhuthunna Sthree Ezhuthile Sthree : Dr.Siju.K.D | എഴുതുന്ന സ്ത്രീ എഴുത്തിലെ സ്ത്രീ | Kerala Bhasha Institute
MRP ₹ 150.00 (Inclusive of all taxes)
₹ 129.00 14% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Siju.K.D
  • Page :
    978-93-6100-222-9
  • Format :
    Paperback
  • Publisher :
    Kerala Bhasha Institute
  • ISBN :
    978-93-6100-222-9
  • Language :
    Malayalam
Description

Ezhuthunna Sthree Ezhuthile Sthree Dr.Siju.K.D Kerala Bhasha Institute സ്ത്രീയുടെ എഴുത്തുജീവിതവും എഴുത്തിൽ ആവിഷ്കൃതമാകുന്ന ജീവിതവും വിലയിരുത്തുന്ന പഠനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. കഥകൾ എങ്ങനെയാണ് സ്ത്രീയെ ആവിഷ്കരിച്ചതെന്നും സ്ത്രീ എങ്ങനെയാണ് കഥകളിൽ ജീവിതം മെനഞ്ഞതെന്നും ഓരോ പഠനങ്ങളും ഗൗരവപൂർവം അന്വേഷിക്കുന്നു. എഴുത്തുകാരി എന്ന നിലയിലും കഥാപാത്രം എന്ന നിലയിലുമുള്ള പെൺ സാന്നിധ്യം മലയാളസാഹിത്യത്തിന് നല്കിയ ഊർജവും വേഗവും വിലയിരുത്തുന്ന ഈ പുസ്തകം പെൺമയുടെ സവിശേഷശബ്ദത്തെ തിരിച്ചറിയാനും വിമർശനബുദ്ധ്യാ വിലയിരുത്താനുമുള്ള ശ്രമമാണ് നടത്തുന്നത്.

Customer Reviews ( 0 )