Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Farmukal Engane Thudangam ? : Dr.P.V.Mohanan ഫാമുകൾ എങ്ങനെ തുടങ്ങാം ? | Dc Books
MRP ₹ 234.00 (Inclusive of all taxes)
₹ 223.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.P.V.Mohanan
  • Page :
    240
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126465163
  • Language :
    Malayalam
Description

Farmukal Engane Thudangam Dr.P.V.Mohanan Dc Books തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ നല്ല സംരംഭങ്ങള്‍ വേണം. അതുവഴി അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് കാര്‍ഷിക രംഗത്ത് മികച്ച സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും. കാര്‍ഷിക-മൃഗസംരക്ഷണ മേഖലയില്‍ നിരവധി സംരംഭങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ രംഗത്തെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന കൃതിയാണ് ഫാമുകള്‍ എങ്ങനെ തുടങ്ങാം? എന്നത്. കൃഷി-മൃഗ സംരക്ഷണമേഖലയില്‍ നിരവധി പുസ്തകങ്ങളുടെ രചയിതാവും അറിയപ്പെടുന്ന വെറ്ററിനറി സര്‍ജനുമായ ഡോ. പി.വി. മോഹനന്റെ കാര്‍ഷിക സംരംഭകര്‍ക്കുള്ള ഒരുത്തമ വഴികാട്ടിയാണ് ഈ പുസ്തകം.

Customer Reviews ( 0 )