Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Farook Collegile Lungiyum Vice Chancellor Padaviyum | ഫാറൂഖ് കോളേജിലെ ലുങ്കിയും വൈസ് ചാൻസലർ പദവിയും | Mathrubhumi Books
MRP ₹ 120.00 (Inclusive of all taxes)
₹ 100.00 17% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Khader Mangad
  • Page :
    88
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Farook Collegile Lungiyum Vice Chancellor Padaviyum Mathrubhumi Books അവനവനെ കളിയാക്കാൻ വേണ്ടി ആരെങ്കിലും ആത്മകഥ എഴുതുമോ? എഴുതും എന്ന് ഭാഗികമായി തെളിവുതരുന്ന പുസ്തകമാണിത്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാടിന്റെ ഈ സ്മൃതിചിത്രങ്ങൾ അദ്ദേഹത്തിന്റെ ആത്മകഥയുടെ ഏടുകൾ തുന്നിക്കെട്ടിയതാണ് എന്നാണെന്റെ വിചാരം… വിചിത്രമായ ഒട്ടനേകം അനുഭവങ്ങളിലൂടെ കയറിയിറങ്ങുന്ന ഈ പുസ്തകം നല്ല രസമായിട്ടു വായിച്ചു പോകാം. തന്റെ മുന്നിൽ പലപല രീതിയിൽ സ്വന്തം ജീവിതം ഇതൾ വിരിഞ്ഞു വരുന്നതു നോക്കി ഗ്രന്ഥകർത്താവുതന്നെ അദ്ഭുതം കൂറുന്നതുപോലെ! ആഫ്രിക്കയിൽ ചെന്ന് കോഫി അന്നന്റെ മുന്നിലിരുന്നു പ്രസംഗം കേൾക്കുമ്പോൾ ഒരു കാസർകോട്ടുകാരന് മറ്റെന്താണ് തോന്നുക! – എം.എൻ. കാരശ്ശേരി ഡോ. ഖാദർ മാങ്ങാടിന്റെ ഓർമകളുടെയും അനുഭവങ്ങളുടെയും പുസ്തകം

Customer Reviews ( 0 )