അതീവ സരളമായ ആഖ്യാനരീതിയിൽ എഴുതപ്പെട്ട രചനകളാണെല്ലാം. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളിലുള്ള പ്രതിബദ്ധമായ ഇടപെടലും തന്റേതുമാത്രമായ വിമർശനവും സ്വയം വിമർശനവും ഇതിലെ കഥകളുടെ ഒരു പ്രത്യേകതകളാണ്. 13 ചെറുകഥകൾ. പ്രധാനപ്പെട്ട ആനുകാലികങ്ങളിൽ വന്ന സമയത്തുതന്നെ ഈ കഥകൾ സോഷ്യൽ മീഡിയയിലും മറ്റും ഏറെ ചർച്ചചെയ്യപ്പെട്ടു.