Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Gandharvankadu : Ettumanoor Sivakumar | ഗന്ധർവ്വൻകാട് | National Books
MRP ₹ 250.00 (Inclusive of all taxes)
₹ 227.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ettumanoor Sivakumar
  • Format :
    Paperback
  • Publisher :
    National Book
  • Language :
    Malayalam
Description

Gandharvankadu Ettumanoor Sivakumar National Books ചൂളക്കാട് ഗ്രാമത്തിനെ പിടിച്ചുലച്ചുകൊണ്ട് ദുർമ്മരണങ്ങൾ ഒന്നൊന്നായി സംഭവിക്കുന്നു. തന്റെ പിതാവും നവവധുവും ദാരുണമായി കൊല്ലപ്പെട്ടതോടെ വാഴക്കാലാ തറവാട്ടിലെ സുനിൽ കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ നിശ്ചയിച്ചു. അവൻ അന്വേഷണം എത്തിച്ചേർന്നത് ഗന്ധർവ്വൻ കാട്ടിലേക്കായിരുന്നു. ഗ്രാമത്തിനുമേൽ കൊടും ശാപത്തിന്റെ കരിനിഴൽ പരത്തി നിഗൂഢത യിലാണ്ടു നിൽക്കുന്ന ഗന്ധർവ്വൻകാട് ഒളിപ്പിക്കുന്ന രഹസ്യങ്ങൾ തേടി തന്റെ ജീവൻ പണയം വെച്ചുകൊണ്ട് അവൻ യാത്ര ആരംഭിച്ചു.

Customer Reviews ( 0 )