Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Gasal | ഗസൽ | K'Zero Publication
MRP ₹ 165.00 (Inclusive of all taxes)
₹ 156.00 5% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Neena Attingal
  • Page :
    102
  • Format :
    Paperback
  • Publisher :
    K'Zero Publication
  • ISBN :
    9788197225338
  • Language :
    Malayalam
Description

പ്രമേയസ്വീകരണത്തിലും പരിചരണത്തിലും ഒതുക്കത്തിലും മുഴക്കങ്ങൾ സൃഷ്ടിക്കുന്നതിലും ഭാഷയുടെ സമുചിത സാന്ദ്രതയിലും നിയന്ത്രണത്തിലും നീന ആറ്റിങ്ങൽ മലയാളക്ധാലോകത്തു തനിക്കവകാശപ്പെട്ട ഇരിപ്പിടം സ്വന്തമാക്കുക തന്നെ ചെയ്യും, അധികകാലം ആവശ്യമില്ല ആ സ്ഥാനാരോഹണത്തിന് എന്ന്കൂടി ഭവിഷ്യ ദർശനം നടത്താൻഞാൻ ധൈര്യപ്പെടുന്നു. ഈകഥാസമാഹാരം ഒരു കഥാകാരിയുടെവാഗ്ദാനം ചെയ്യപ്പെട്ട ജൈത്രയാത്രയുടെ നാന്ദിയാണെന്നും ഞാൻ വിശ്വസിക്കുന്നു . കെ. ജയകുമാർ യാഥാർത്ഥ്യത്തിന്റെ നേരറിവുകൾ നൽകുന്ന നടുക്കങ്ങളിൽ ഒറ്റപ്പെട്ടുപോവുന്ന പെൺനസ്സുകളുടെ പ്രതിഫലനം ഗസൽ എന്ന കഥയിൽ കാണാം മനോഹരമായ ഒരു ഗസൽ കേൾക്കുന്നത് പോലെ തന്നെയാണ് നമ്മൾ ഗസൽ എന്ന കഥയും വായിച്ചു തീർക്കുക.

Customer Reviews ( 0 )