Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Gaza Monologukal : Ashtartheatre | ഗാസാ മോണോ ലോഗുകൾ | Dc Books
MRP ₹ 280.00 (Inclusive of all taxes)
₹ 267.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ashtartheatre
  • Page :
    194
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789376912643
  • Language :
    Malayalam
Description

Gaza Monologukal Ashtartheatre Dc Books അധിനിവേശത്തിൻ്റെ തീമഴ പെയ്യുന്ന ഗാസയിൽ നിന്നും ഉയർന്നുകേൾക്കുന്ന ആത്മാവിൻ്റെ വിലാപങ്ങളും അതിജീവനത്തിൻ്റെ മുദ്രാവാക്യ ങ്ങളുമാണ് ഗാസാ മോണോലോഗുകൾ. ഇസ്രായേലിന്റെ്റെ ക്രൂരമായ സൈനികാക്രമണങ്ങൾ ഏൽപ്പിച്ച ശാരീരിക-മാനസിക ആഘാതങ്ങളിൽ നിന്ന് പലസ്ത‌ീനിലെ കുട്ടികളെയും യുവാക്കളെയും വീണ്ടെടുക്കാൻ അഷ്‌തർ തിയേറ്റർ രൂപം നൽകിയ ഒരു വിപ്ലവാത്മക തിയേറ്റർ പ്രോജക്ടിൻ്റെ ചരിത്രവും വർത്തമാനവും ഈ കൃതി അനാവരണം ചെയ്യുന്നു. കലയെ വെറുമൊരു വിനോദോപാധിയായല്ല, മറിച്ച്, അടിച്ചമർത്തലുകൾക്കെതിരേയുള്ള പോരാട്ടവീര്യമുള്ള ആയുധമാക്കാൻ കഴിയും എന്ന് തെളിയിക്കുന്ന സമാനതകളില്ലാത്ത സാംസ്‌കാരിക പ്രതിരോധത്തിൻ്റെ നേർച്ചിത്രമാണിത്. യുദ്ധത്തിൻ്റെ ഭീകരതയ്ക്കിടയിലും മനുഷ്യത്വത്തിൻ്റെ വെളിച്ചം തിരയുന്ന ഏതൊരു വായനക്കാരനും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്‌തകം.

Customer Reviews ( 0 )