Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Greek Puranakathakal : George Immatty | ഗ്രീക്ക് പുരാണകഥകള്‍ | H&C
₹ 20.00
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    George Immatty
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Greek Puranakathakal George Immatty H&C ഇന്ദ്രതുല്യനായസസ്, വരുണതുല്യനായസമുദ്രദേവൻപൊസെഡോൺ, കാമദേവനായ ഈറോസും രതീദേവിയായ ആഫ്രോഡൈറ്റും, ഹെർക്കു ലീസ് എന്ന ഭീമൻ, യമരാജൻതന്നെയായ പ്ലൂട്ടോ..... ഭാരതത്തിൻറെയും ഗ്രീസിൻ്റെയും പുരാണങ്ങൾ തമ്മിൽ സമാനതകൾ ഏറെയാണ്. ഏതൻസ്, ക്രീറ്റ്, കോരിന്ത് തുടങ്ങിയ സ്ഥലനാമങ്ങളും പ്രൊമിത്യൂസ്, തിസ്യൂസ്, ഓർഫിയൂസ് തുടങ്ങിയ കഥാപാത്രനാമങ്ങളും നമുക്ക് എത്രയും പരിചിതവുമാണ്. ഗ്രീക്ക് ദേവന്മാരുടെയും ധീരനായകന്മാ രുടെയും അതിപ്രശസ്‌തവും അതിരസകരവുമായ കഥകളടങ്ങിയ ഈ ചെറുപുസ്‌തകം കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് സഹാ യകമാകുകയും, അവരുടെ പഠനതാത്പര്യത്തെയും ആസ്വാദനശേഷി യെയും വർധിപ്പിക്കുകയും ചെയ്യുന്നു.

Customer Reviews ( 0 )