CGST, IGST, GST (Compensation to States) ( സെക്ഷന്റേയും ലളിത മലയാളപരിഭാഷയും പ്രത്യേക കമൻ്ററികളും കേരള സ്‌റ്റേറ്റ് GST ആക്റ്റിൻ്റെ ( KSGST ) പ്രസക്ത ഭാഗങ്ങളും. 4. ഓരോ സെക്ഷനേയും സംബന്ധിച്ച ആക്റ്റ്, റൂൾ, നോട്ടിഫിക്കേഷൻ, .സർക്കുലർ എന്നിവയുടെ വിവരണം ഓരോ സെക്ഷനു കീഴിലും. » ' എളുപ്പത്തിൽ GST യെ മനസ്സിലാക്കുവാനായി 'GST ഒറ്റനോട്ടത്തിൽ" എന്ന പഠനസഹായി ഉൾക്കൊള്ളിച്ചിരിക്കുന്നു. ബിസ്സിനസ് മേഖലകൾ (സെലക്റ്റഡ്) തിരിച്ചുള്ള വിവരണങ്ങൾ. 2023 AUGUST EDITION