Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Guruvayoor Sathyagraham | ഗുരുവായൂര്‍ സത്യാഗ്രഹം | Mathrubhumi Books
MRP ₹ 250.00 (Inclusive of all taxes)
₹ 211.00 16% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    E.Rajan
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    978-81-8266-543-9
  • Language :
    Malayalam
Description

ഗുരുവായൂര്‍ സത്യഗ്രഹത്തെക്കുറിച്ച് അനുഭാവത്തോടെയും എന്നാല്‍ ആവുന്നത്ര പക്ഷപാതരഹിതവുമായും സംഭവത്തിന്റെ ആദ്യംമുതല്‍ അവസാനംവരെ വിവരിക്കുന്ന, സാധാരണക്കാര്‍ക്കുവേണ്ടിയുള്ള ചരിത്രഗ്രന്ഥമാണിത്. ഗാന്ധിജിയുടെ നേരിട്ടുള്ള സന്ദര്‍ശനംകൊണ്ടുകൂടി പവിത്രീകരിക്കപ്പെട്ടതാണ് ഗുരുവായൂര്‍ സത്യഗ്രഹസ്മരണ. കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഗുരുവായൂര്‍ സത്യഗ്രഹത്തെ എങ്ങനെയാണ് പ്രതിഷ്ഠിക്കുന്നത് എന്നറിയാന്‍ എല്ലാ ചരിത്രാന്വേഷികളും അത്യാവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണിത്. – ഡോ. എം.ജി.എസ്.നാരായണന്‍

Customer Reviews ( 0 )