Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Gypsikal : Charithraparamaya Oru Anweshanam | ജിപ്സികള്‍ : ചരിത്രപരമായ ഒരു അന്വേഷണം | Dc Books
MRP ₹ 220.00 (Inclusive of all taxes)
₹ 197.00 10% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Joseph S
  • Page :
    178
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370988460
  • Language :
    Malayalam
Description

ലോകമെങ്ങും വ്യാപിച്ച ഒരു പ്രത്യേക ജനസമൂഹമാണ് ജിപ്സികൾ. അവരുടെ ഇന്ത്യൻവേരുകൾ നിർണയിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പല ഭാഗങ്ങളിലും ജിപ്സികളെക്കാണാവുന്നതാണ്. പാർശ്വവൽക്കരിക്കപ്പെടുകയും ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത ഈ ജനസമൂഹം ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ പല പേരുകളിലാണ് അറിയപ്പെട്ടത്. ജിപ്സികളെക്കുറിച്ചുള്ള ചരിത്രപുസ്തകങ്ങൾ, പഠനങ്ങൾ, സാഹിത്യകൃതികൾ, ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവ അവലംബമാക്കി തയ്യാറാക്കിയ ഈ കൃതി ജിപ്സിസമൂഹത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.

Customer Reviews ( 0 )