Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Haritharasathanthram : Seema Sreelayam ഹരിതരസതന്ത്രം | Dc Books
MRP ₹ 150.00 (Inclusive of all taxes)
₹ 139.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Seema Sreelayam
  • Page :
    144
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126429257
  • Language :
    Malayalam
Description

Haritharasathanthram Seema Sreelayam Dc Books ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റുവാൻ സഹായിക്കുന്ന അടിസ്ഥാന ശാസ്ത്രപാഠങ്ങളെ സമഗ്രമായി അവത രിപ്പിക്കുന്നു അറിവുകളുടെ പുസ്തകം എന്ന പരമ്പരയിലൂടെ വിദ്യാർത്ഥി കൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രയോജനപ്രദമായ പുസ്‌തകങ്ങളടങ്ങിയ ഈ പരമ്പരയിൽ പരിസ്ഥിതിപഠനം, ഭൗതിക ശാസ്ത്രം. രസതന്ത്രം. ജനിതകശാസ്ത്രം. ഗണിതശാസ്ത്രതം. സ്റ്റാറ്റി സ്റ്റിക്സ് എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങൾ അവതരിപ്പിക്കുന്നു. രസതന്ത്രത്തെ പരിസ്ഥിതി സൗഹൃദമാക്കുകയാണ് ഹരിതരസതന്ത്രം രാസവസ്‌തു നിർമ്മാണവേളയിൽ ഉണ്ടാകാവുന്ന അപകടകരമായ വിഷവസ്തു‌ക്കൾ കുറച്ച് പരിസ്ഥിതിയുടെയും ജീവജാലങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുക. ഉപദ്രവകാരികളായ രാസവസ്തുക്കളെ നിരുപദ്രവകാരികളും ഉപകാരികളുമാക്കി മാറ്റുക തുടങ്ങിയ ജന ജാലങ്ങൾ കാണിക്കാൻ കഴിയുന്ന ശാസ്ത്രശാഖയാണിത്

Customer Reviews ( 0 )