Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Hickory Dickory Dock By Agatha Christie : ഹിക്കറി ഡിക്കറി ഡോക്ക് | Dc Books
MRP ₹ 299.00 (Inclusive of all taxes)
₹ 249.00 17% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Agatha Christie
  • Page :
    246
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126452446
  • Language :
    Malayalam
Description

Hickory Dickory Dock By Agatha Christie Dc Books ഒരു കത്തിൽ മൂന്നു പിഴവുകൾ വരുത്തിയ തൻ്റെ സെക്രട്ടറി മിസ് ലെമൺ മാനസികമായി സംഘർഷങ്ങൾ നേരിടുന്നുണ്ടെന്നു മനസ്സിലാ ക്കുവാൻ ഹെർക്യൂൾ പൊയ്‌റോട്ടിന് തൻ്റെ കുറ്റാന്വേഷകബുദ്ധിയുടെ സഹായം ആവശ്യമായി വന്നില്ല. തൻ്റെ സഹോദരി നടത്തുന്ന ഹോസ്റ്റ ലിൽ അരങ്ങേറുന്ന മോഷണപരമ്പരകളാണ് കർമ്മോത്സുകയായ മിസ്‌ലെമണിനെ അലട്ടുന്നതെന്ന് പൊയ്റോട്ട് മനസ്സിലാക്കുന്നു നിസ്സാ രമെന്നു കരുതിയ കേസ് അന്വേഷിക്കാൻ പൊ്റോട്ട് സന്നദ്ധനായി. പക്ഷേ, താൻ ഒരു കൊലയാളിയെയാണ് നേരിടേണ്ടിവരാൻ പോകുന്ന തെന്ന നേരിയ തിരിച്ചറിവുപോലും പൊയ്റോട്ടിനുണ്ടായിരുന്നില്ല.

Customer Reviews ( 0 )