Himalayathile Gurukkanmarodoppam By Swami Rama Dc Books ഭാരതത്തിലെ ആധ്യാത്മിക തേജസ്സുകൾക്കിരിപ്പിടമായി നിലകൊള്ളുന്ന ദേവതാത്മാവായ ഹിമാലയത്തിൽ ഒരു മനുഷ്യായുസ്സിന്റെ നല്ല പങ്കും ചെലവഴിക്കാനായ സ്വാമി രാമയുടെ അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകം. സാധാരണക്കാർക്കും ആധ്യാത്മീകാന്വേഷകർക്കും സാധകർക്കും എന്നുമൊരുപോലെ അത്ഭുതവും ആനന്ദവും പ്രദാനം ചെയ്യുന്ന നിഗൂഢമായ സാമ്രാജ്യത്തിന് നിന്നുമുള്ള നേരനുഭവങ്ങൾ.