Himani Dinoj C Mankind Publication തന്നെ താനാക്കിയ ഒരാളുടെ വേർപിരിയൽ, അതും ആത്മഹത്യയെന്ന പോലീസ് റിപ്പോർട്ടോടെ -അത് ഹിമാനിയെ ആകെ തളർത്തിയ നിമിഷമാക്കി മാറ്റുന്നു. ആ ഞെട്ടലിൽനിന്നും യാഥാർത്ഥ്യം തേടിയിറങ്ങുന്ന അവളുടെ യാത്ര ഓരോ പടിയിലും മറഞ്ഞുകിടന്ന സത്യങ്ങളെയും അവിശ്വസനീയ രഹസ്യങ്ങളെയും തുറന്നുകാട്ടുന്നു. ഒടുവിൽ സത്യം അവളുടെ കൈകളിലൂടെ പുറത്തുവരുമ്പോൾ, അതൊരു അതിസാഹസികവും ആകാംക്ഷ നിറഞ്ഞ വായനാനുഭവമായും മാറുന്നു