Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Himavante Mukalthattill By Rajan Kakkandan : ഹിമവാന്റെ മുകൾതട്ടിൽ | TBS Publication
MRP ₹ 240.00 (Inclusive of all taxes)
₹ 230.00 4% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Format :
    Paperback
  • Language :
    Malayalam
Description

സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയപര്യട നത്തിന്റെ സ്നിഗ്‌ധമായ അനുഭവമാണ് ഈ ഗ്രന്ഥം പകർന്നു തരുന്നത്. ഏകനായി, തൻ്റെ നിഴലിനെമാത്രം സഹയാത്രിക നാക്കിക്കൊണ്ട് പർവ്വതശൃംഗങ്ങളുടെ ഭയാനകവും, ഗംഭീരവും, അപകടപൂർണവുമായ പാതകളിലൂടെ നൂറിൽപ്പരം മൈൽദൂരം നിർഭയനായി സഞ്ചരിച്ച ധീരനും സാഹസികനുമായ യാത്രികന്റെ ത്രസിപ്പിക്കുന്ന ഈ സ്മരണകൾ വായിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്. അനന്യവും അന്യൂനവുമായ അനുഭവം.

Customer Reviews ( 0 )