Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Hindumargam | ഹിന്ദുമാർഗം | Mathrubhumi Books
MRP ₹ 425.00 (Inclusive of all taxes)
₹ 360.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Shashi Tharoor
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

ഹൈന്ദവതയ്‌ക്ക്‌ ഒരു ആമുഖം മുതിർന്നവരെയും യുവാക്കളടങ്ങുന്ന പുതുതലമുറ വായനക്കാരെയും ഒരുപോലെ ആകർഷിക്കുന്ന ഈ കൃതി കാലാതിവർത്തിയായ ഒരു സംസ്കൃതിയുടെ അടിസ്ഥാനതത്ത്വങ്ങൾ പരിശോധിക്കുന്നു. ഈ പുസ്തകം ഗ്രന്ഥകാരൻ ഏറെ പ്രശസ്തമായ Why I Am a Hindu, മറ്റ് സംവാദങ്ങൾ, ചർച്ചകൾ, രചനകൾ എന്നിവയുടെ പശ്ചാത്തലത്തിൽ ലോകത്തിലെ അതിപുരാതനവും മഹത്തരവുമായ ഹൈന്ദവതയുടെ അടിസ്ഥാനതത്ത്വങ്ങളെയും സങ്കീർണതകളെയും പരിശോധിക്കുന്നു. ഹിന്ദുമതത്തിലുള്ള സ്വന്തം വിശ്വാസത്തെ പരിശോധിച്ചുകൊണ്ട് ആരംഭിക്കുന്ന ഹിന്ദുമാർഗം: ഹൈന്ദവതയ്ക്ക് ഒരു ആമുഖത്തിൽ ഹൈന്ദവതയുമായി ബന്ധപ്പെട്ട വിശ്വാസപ്രമാണങ്ങളെ ശശി തരൂർ കൂടുതൽ ആഴത്തിൽ പഠനവിധേയമാക്കുന്നു. പരിഭാഷ: സ്മിത മീനാക്ഷി

Customer Reviews ( 0 )